Darul Ifta Kauzariyya

താഴെ കാണുന്ന (لا اله الا انت سبحانك اني كنت من الظالمين) ദിക്റിനെ അധികമായി ചെല്ലുന്നത് കുഴപ്പമുണ്ടോ ?

Qu-Id: Q0448
Madhab: Hanafi
Date: 01-01-1970
Question:
താഴെ കാണുന്ന (لا اله الا انت سبحانك اني كنت من الظالمين) ദിക്റിനെ അധികമായി ചെല്ലുന്നത് കുഴപ്പമുണ്ടോ ? ഈ ദിക്ർ ചൊല്ലി ദുആ ചെയ്താൽ ആ ദുആ സ്വീകരിക്കപ്പെടാൻ ഉള്ള സാധ്യത !!!

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ ദിക്റിന്റെ ശ്രേഷ്ഠതയെപ്പറ്റി ഹദീസുകളിൽ പരാമർശം വന്നിട്ടുണ്ട്. നബി (സ) അരുളി: ആരെങ്കിലും ഈ ദിക്ർ ചൊല്ലി ദുആ ചെയ്താൽ ആ ദുആ സ്വീകരിക്കപ്പെടുന്നതാണ്. ആയതിനാൽ ഈ ദിക്ർ ധാരാളമായി ചൊല്ലുന്നത് നല്ലതാണ്.

والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari