Darul Ifta Kauzariyya

ജുബ്ബ സുന്നത്ത് ആണോ?

Qu-Id: Q0385
Madhab: Hanafi
Date: 01-01-1970
Question:
ജുബ്ബയും തൊപ്പിയും ഖമീസ്സും ധരിക്കുന്നത് സുന്നത്ത് ആണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നബി ( സ ) യുടെ വസ്ത്രം മുട്ടിനു താഴെ വരെയുള്ള ഒരു നീള കുപ്പായമാണ്. നമ്മുടെ നാട്ടിലുള്ള ജുബ്ബയും ഖമീസും നബി ( സ ) യുടെ വസ്ത്രത്തിനോട്‌ സാദൃശ്യം ഉള്ളതിനാൽ സുന്നതിന്റെ നിയ്യത്തിൽ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കലും സുന്നത്ത് ആണ്.

والله أعلم بالصواب
Written by: Muhammed Husain | Student Darul Ifta
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari