കെമിക്കൽ മൈലാഞ്ചിയും നിക്കാഹും
Question:
നിക്കാഹിന്റെ പരിപാടിയുടെ ഭാഗമായി chemical മൈലാഞ്ചി ഉപയോഗിച്ചിരുന്നു. പൂർണമായി മൈലാഞ്ചി ഇളകി പോകാൻ 1 മാസം അടുത്ത് എടുക്കും . അങ്ങനെയാണെങ്കിൽ
1) നമസ്കാരത്തിന്റെ വിധി എന്താണ്?
2) ഫർദ് കുളി ശരിയാകുമോ?
3) ഭർത്താവും ആയി വീടുകൂടുന്നതിനു തടസ്സമുണ്ടോ ?
1) നമസ്കാരത്തിന്റെ വിധി എന്താണ്?
2) ഫർദ് കുളി ശരിയാകുമോ?
3) ഭർത്താവും ആയി വീടുകൂടുന്നതിനു തടസ്സമുണ്ടോ ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
حامدا ومصليا
കെമിക്കൽ മൈലാഞ്ചി കളിൽ വെള്ളം ചേരുന്നതിന് തടസമാകുന്ന രീതിയിൽ അതിൻറെ ഘടകങ്ങൾ ശേഷിക്കുന്നുവെങ്കിൽ അതിനെ ഉപേക്ഷിക്കേണ്ടതാണ്, കാരണം ഇത്തരത്തിലുള്ള മൈലാഞ്ചി വുദു ചെയ്യുമ്പോഴും കുളിക്കുമ്പോഴും തൊലിയിൽ വെള്ളം ചേരുന്നതിന് തടസ്സമാകുതാണ് . സാധാരണ മൈലാഞ്ചികളിൽ നിറം മാത്രമാണ് പതിയുന്നത്. പിന്നീട് ആ നിറം മങ്ങലേറ്റ ഘട്ടംഘട്ടമായി മാഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ ചില കെമിക്കൽ മൈലാഞ്ചി കൾ നിറം മങ്ങാതെ അടർന്നു വരുന്നത് ആയിട്ടാണ് കാണപ്പെടുന്നത് . ഇത് ശരീരത്തിൽ ഉണ്ടായിരിക്കെ വുദുഉം കുളിയും ശരിയാക്കുന്നതല്ല
والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories