ഹെയർ ട്രാൻസ് പ്ലാൻ്റ്
Question:
ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുന്നതിന്റെ വിധി
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
തൻ്റെ തന്നെ മുടിയോ കോശമോ ആണെങ്കിൽ ട്രാൻസ്പ്ലാൻ്റ് ചെയ്യൽ അനുവദനീയമാണ്. മറ്റുള്ളവരുടേതാണെങ്കിൽ അനുവദനീയമല്ല
"لو سقط سنه يكره أن يأخذ سن ميت فيشدها مكان الأولى بالإجماع وكذا يكره أن يعيد تلك السن الساقطة مكانها عند أبي حنيفة ومحمد رحمهما الله ولكن يأخذ سن شاة ذكية فيشدها مكانها وقال أبو يوسف - رحمه الله - لا بأس بسنه ويكره سن غيره."
(كتاب البيوع،بيان ركن البيع،5/ 132،ط:سعيد)
والثاني: أن استعمال جزء منفصل عن غيره من بني آدم إهانة بذلك الغير والآدمي بجميع أجزائه مكرم ولا إهانة في استعمال جزء نفسه في الإعادة إلى مكانه."
(كتاب البيوع،بيان ركن البيع،5/ 133،ط:سعيد)
ويؤخذ منه أن جناية الإنسان على نفسه كجنايته على غيره في الإثم لأن نفسه ليست ملكا له مطلقا بل هي لله تعالى فلا يتصرف فيها إلا بما أذن له فيه."
(فتح الباری -كتاب القدر،قوله باب من حلف على الشيء،539/11،ط:دار المعرفة - بيروت)
عن عبد الله بن عمر رضي الله عنهما قال:
لعن النبي صلى الله عليه وسلم الوَاصِلَةَ والمُسْتَوْصِلَةَ، والوَاشِمَةَ والمُسْتَوشِمَةَ.
[صحيح] - [متفق عليه] - [صحيح البخاري - 5947]
والله أعلم بالصواب
Written by: Mufti Abid Ibrahim Al Kauzari
Verified by: Mufti Rajeeb Al Qasimi, Al Usthad Ilyas Al Kauzari
Published by: DARUL IFTA
Recent Fatwas
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Categories