Darul Ifta Kauzariyya

അനുവദനീയമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്യൽ എന്താണ് നിയമം

Qu-Id: Q0261
Madhab: Shafii
Date: 01-01-1970
Question:
    ഞാൻ Accountancy (CA) വിദ്യാർത്ഥിയാണ്.ഇപ്പോ എക്സാം കഴിഞ്ഞാൽ ജോലി ചെയ്യാൻ പോകുന്ന കമ്പനി ദുബായിലെ fruits & vegetable wholesale dealers ആണ്. എന്റെ ഒരു friend അവിടെ Delivery'ൽ ജോലി ചെയ്യുന്നുമുണ്ട്. ഈ കമ്പനി, ബാറുകൾക്കുംsale ചെയ്യുന്നുണ്ട് എന്ന് ഫ്രണ്ട് മുഖാന്തിരം ഞാൻ അറിഞ്ഞു.അത്തരം കമ്പനികളിൽ അക്കൗണ്ടന്റ് ആയി എനിക്കോOr ഡെലിവറിയിൽ അവനോ ജോലി ചെയ്യാമോ?? അതേപോലെ ഞാൻ Accountant / Auditor ആയി ജോലി ചെയ്യാൻ പോകുന്ന കമ്പനികളിൽ Interest based Loan ഉണ്ടെങ്കിലോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഹറാമുകളിൽ നേരിട്ട് ബന്ധമില്ലാത്തതിന്റെ പേരിൽ ഇത്തരം കമ്പനികളിലെ delivery ൽ ജോലി ചെയ്യുന്നതിനോ accountant ആയി സേവനമനുഷ്ഠിക്കുന്നതിനോ തടസമില്ല

എങ്കിലും നല്ല മറ്റു ജോലികൾ  അന്വേഷിച്ചു കണ്ടെത്താമെങ്കിൽ ഇത് ഒഴിവാക്കുന്നതായിരിക്കും ഉചിതം

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari