ഭക്ഷണം delivery ചെയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?
Question:
ഞാൻ ഒരു ഡിപ്ലോമ വിദ്യാർത്ഥിയാണ്, ഒഴിവു സമയങ്ങളിൽ ഒരു ജോലി എന്ന നിലയ്ക്ക് ഒരു delivery boy ആവണമെന്നു ഉദേശിക്കുനുണ്ട് അപ്പോൾ എല്ലാ ഹോട്ടലിയു ഭക്ഷണം halal ആകിലല്ലോ അങ്ങനെയുള്ളപ്പോൾ ആ ഭക്ഷണം delivery ചെയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? അങ്ങനെ കിട്ടുന്ന സമ്പാദ്യം halal ആകുമോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഇമാം അബൂ ഹനീഫ( റ) യുടെ അഭിപ്രായത്തിൽ ഇത്തരം ഡെലിവറി കളിൽ ഹറാമിനെ നേരിട്ട് സഹായിക്കൽ ഇല്ലാത്തതിനാൽ അനുവദനീയമാണ് . അതിലൂടെ ലഭിക്കുന്ന സമ്പാദ്യം ഹലാൽ ആണ്.
والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0276
വാഹനം CC ക്ക് എടുക്കാൻ അനുവാദം ഉണ്ടോ
Related Question
Q0446
Eyebrows threade ചെയ്യുന്നവരുടെ ഇസ്ലാമിക വിധി എന്താണ്?
Related Question
Q0542
ശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പി...
Related Question
Q0224
هل يجوز التصوير في الجوال؟
Related Question
Q0194
Muslim ladies in social media
Related Question
Categories