Darul Ifta Kauzariyya

Happy birthday എന്നെഴുതിയ കേക്ക് വിൽക്കൽ അനുവദനീയം ആണോ?

Qu-Id: Q0238
Madhab: Shafii
Date: 01-01-1970
Question:
Happy birthday എന്നെഴുതിയ കേക്ക് വിൽക്കൽ അനുവദനീ യം ആണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഇന്നു പൊതുവെ Happy birthday എന്നെഴുതിയ കേക്കുകൾ ബേക്കറികളിൽ സുലഭമാണ്  ജനങ്ങൾ സാധാരണ കഴിക്കുന്നതിനും birthday ആഘോഷത്തിനും ഈ കേക്കുകൾ വാങ്ങാറുണ്ട് ഓരോ കസ്റ്റമറോടും കേക്കു വാങ്ങുന്നത് ബർത്ത് ഡേ ആഘോഷത്തിനാണോ സാധാരണ കഴിക്കാനാണോ എന്നെടുത്തു ചോദിക്കൽ ബുദ്ധിമുട്ടുമാണ് അത് കൊണ്ട് Happy birthday എന്നെഴുതിയതിന്റെ പേരിൽ മാത്രം കേക്ക് വിൽക്കുന്നതിൽ തടസ്സമില്ല

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi