Darul Ifta Kauzariyya

Pirate Software അനുവദനീയമാണോ?

Qu-Id: Q0219
Madhab: Shafii
Date: 01-01-1970
Question:
Assalamualaikum Pirate Software ഉപയോഗിക്കലോ ഇൻസ്റ്റാൾെയ്ത് കൊടുക്കലോ അനുവദനീയമാണോ???

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഇത്തരം സോഫ്റ്റ്‌വെയറുകൾ  ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമെന്ന് നിയമമുള്ള രാജ്യങ്ങളിൽ ലൈസൻസില്ലാതെ ഉപയോഗിക്കലും ഇൻസ്റ്റാൾ ചെയ്തു കൊടുക്കലും അനുവദനീയമല്ല.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi