Darul Ifta Kauzariyya

അസ്സലാമു അലൈക്കും, പെരുന്നാളും ജുമുഅയും ഒരു ദിവസം വന്നാൽ, അതായത് പെരുന്നാൾ ജുമുഅ ദിവസം വന്നാൽ ആ പെരുന്നാളിന് പ്രത്യേക മഹത്വം ഉണ്ടോ? അന്നത്തെ ദിവസം ജുമുഅ നമസ്കരിക്കണമോ ളുഹർ നസ്കരിക്കണമോ? എങ്ങനെയാണ് നമസ്കരിക്കേണ്ടത്? നബി തങ്ങളുടെ കാലത്തു അങ്ങിനെ സംഭവിച്ചിട്

Qu-Id: Q0209
Madhab: Shafii
Date: 01-01-1970
Question:
അസ്സലാമു അലൈക്കും, പെരുന്നാളും ജുമുഅയും ഒരു ദിവസം വന്നാൽ, അതായത് പെരുന്നാൾ ജുമുഅ ദിവസം വന്നാൽ ആ പെരുന്നാളിന് പ്രത്യേക മഹത്വം ഉണ്ടോ? അന്നത്തെ ദിവസം ജുമുഅ നമസ്കരിക്കണമോ ളുഹർ നസ്കരിക്കണമോ? എങ്ങനെയാണ് നമസ്കരിക്കേണ്ടത്? നബി തങ്ങളുടെ കാലത്തു അങ്ങിനെ സംഭവിച്ചിട്ടുണ്ടോ? ശാഫി, ഹനഫി മദ്ഹബ് അനുസരിച്ചുള്ള മസ്അല വിശദീകരിക്കാൻ താത്പര്യപ്പെടുന്നു

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ജുമുഅയും പെരുന്നാളും ഒരേ ദിവസം വന്നാൽ രണ്ട് മദ്ഹബനുസരിച്ചും ജുമുഅ നിർബന്ധമായവർ ജുമുഅ തന്നെ  നമസ്കിരിക്കണo   .    

والله أعلم بالصواب
Written by: Al Ameen
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim