Darul Ifta Kauzariyya

രാത്രി നഖം വെട്ടല്‍

Qu-Id: Q0383
Madhab: Hanafi
Date: 01-01-1970
Question:
രാത്രി നഖം  വെട്ടുന്നതിനും മുടി വെട്ടുന്നതിനും കുഴപ്പമുണ്ടോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

രാത്രി സമയത്ത് നഖംവെട്ടുന്നതിനും, മുടിവെട്ടുന്നതിനും കുഴപ്പമില്ല...

والله أعلم بالصواب
Written by: Muhammed Husain | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi