Darul Ifta Kauzariyya

ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിന് കുളി അനിവാര്യമാണോ, തയമ്മുമ് മതിയാകുമോ

Qu-Id: Q0397
Madhab: Hanafi
Date: 01-01-1970
Question:
സ്ത്രീ ഏതെങ്കിലും നിർബന്ധിത സാഹചര്യത്തിൻ്റെ പേരിൽ കുളിക്കുന്നതിനു പകരമായി തയമ്മും ചെയ്താൽ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അനുവദിക്കപ്പെട്ട കാര്യമാണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ശറഇയ്യായ കാരണങ്ങളുടെ പേരിൽ തയമ്മും ചെയ്‌താൽ ഒരു ഫർള് നിസ്കാരം നിർവഹിക്കാനെടുക്കുന്ന സമയം കഴിഞ്ഞതിനു ശേഷം ബന്ധപ്പെടുന്നതിന് കുഴപ്പമില്ല.

NB:- 10 ദിവസം പൂർണ്ണമായി ഹൈള് വന്നാൽ ഹൈള് തീർന്ന ഉടനെ ശാരീരികബന്ധത്തിലേർപ്പെടാം.

والله أعلم بالصواب
Written by: Mohammad Arshad Najmi | Student Darul Ifta
Checked & Approved by: DARUL IFTA
Published by: DARUL IFTA