Darul Ifta Kauzariyya

ആൺകുഞ്ഞിന് വെള്ളിയുടെ വള ഉപയോഗിക്കൽ അനുവാദം ഉണ്ടോ ?

Qu-Id: Q0451
Madhab: Shafii
Date: 01-01-1970
Question:
ചെറിയ ആൺകുട്ടികൾക് വെള്ളിയുടെ ബ്രേസ്ലെറ്റ്(വെള്ളിയുടെ വള) ധരിക്കൽ അനുവദനീയമാണോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

അനുവദനീയമാണ്.

والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Mufti Sirajudheen Al Kauzari
Published by: Mufti Sirajudheen Al Kauzari