Darul Ifta Kauzariyya

കോട്ടൻ & സിൽക് മിക്സ് ആയ വസ്ത്രം ധരിക്കാൻ പുരുഷന്മാർക്ക് പറ്റുമോ

Qu-Id: Q0436
Madhab: Hanafi
Date: 01-01-1970
Question:
കോട്ടൻ & സിൽക് മിക്സ് ആയ വസ്ത്രം ധരിക്കാൻ പുരുഷന്മാർക്ക് പറ്റുമോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഇന്ന് നമ്മുടെ നാടുകളിൽ അറിയപ്പെടുന്ന കോട്ടൺ സിൽക്ക് മിക്സ് വസ്ത്രത്തിൽ ഉപയോഗിക്കുന്ന സിൽക്ക് തനി സിൽക്ക് അല്ലാത്തതിനാലും കോട്ടൻ കലർത്തപ്പെട്ടതിനാലും അത്തരം വസ്ത്രങ്ങൾ പുരുഷന്മാർക്ക് ഉപയോഗിക്കൽ അനുവദനീയമാണ്

والله أعلم بالصواب
Written by: Muhammed Suhail | Student Darul Ifta
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari