Darul Ifta Kauzariyya

സർജറിയിലൂടെ കൂടുതൽ ഉള്ള അവയവം നീക്കം ചെയ്യൽ അനുവദനീയമാണോ?

Qu-Id: Q0288
Madhab: Hanafi
Date: 01-01-1970
Question:
ഒരു വ്യക്തിയുടെ കയ്യിലോ കാലിലോ കൂടുതൽ വിരലുണ്ടെങ്കിൽ അത് സർജറിയിലൂടെ നീക്കം ചെയ്യൽ അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഒരു വ്യക്തിയുടെ കയ്യിലോ കാലിലോ  കൂടുതൽ വിരലുകളുണ്ടെങ്കിൽ അത് സർജറിയിലൂടെ നീക്കം ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi