Darul Ifta Kauzariyya

അടയ്ക്ക അനുവദനീയമാണോ?

Qu-Id: Q0541
Madhab: General/Other
Date: 13-05-2022
Question:
അടയ്ക്ക കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
അടയ്ക്ക കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത് അനുവദനീയമാണ് والله اعلم بالصواب والحاصل ان جواز البيع يدور مع حل الانتفاع به مجتبي، رد المحتار ٥/٦٩ وفي الاشباه في قاعدة "الاصل في الاشياء الاباحة" ويظهر اثر هذا الاختلاف في المسكوت عنه ويتخرج عليها ما اشكل حاله فمنها الحيوان المشكل امره والنبات المجهول سميته الاشباه والنظائر ١/٦٠٩
والله أعلم بالصواب
Written by: Muhammed Suhail | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi