Darul Ifta Kauzariyya

ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിക്കൽ അനുവാദം ഉണ്ടോ ?

Qu-Id: Q0435
Madhab: Hanafi
Date: 01-01-1970
Question:
ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിക്കൽ അനുവാദം ഉണ്ടോ ? Fatwa Link (ആൺകുട്ടികൾക്ക് സ്വർണ്ണം രണ്ടുവയസ്സ് പൂർത്തിയാകുന്നതിനു മുമ്പ് ഉപയോഗിക്കാൻ അനുവാദം ഉണ്ടോ Shafi madhab) https://fatwa.kauzariyya.com/single.php?question=98 ഇതിൽ കുഴപ്പം ഇല്ല എന്ന് ഷാഫി Madhab അനുസരിച്ച് കാണുന്നു. ഇത് തന്നെയാണോ ഹനഫീ മദ്ഹബിലെ നിയമവും. അത് പോലെ മുതിർന്നവർക്ക് വെള്ളിയുടെ മാല, വള പോലുള്ളവ ഉപയോഗിക്കാമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ചെറിയ ആൺകുട്ടികൾക്ക് സ്വർണം ധരിപ്പിക്കലും, പുരുഷന്മാർ വെള്ളിയുടെ മാലയും വളയും ധരിക്കലും അനുവദനീയമല്ല.

والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari