Darul Ifta Kauzariyya

Islamic Query Detail

Qu-Id: Q0103
Madhab: Shafii
Date:
Question:
Oral manappoorvam nomb murichal enthaan vidhi.?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വിവാഹസന്തോഷത്തിൽ പങ്കെടുക്കേണ്ട അടുത്ത ബന്ധുക്കൾക്ക് വേണ്ടി ധൂർത്ത്, അനാവശ്യ ആർഭാടം, പൊങ്ങച്ചപ്രകടനം തുടങ്ങിയവ ഇല്ലാതെ ലളിതമായി വധുവിൻറെ ബന്ധുക്കൾ സൽക്കാരം സംഘടിപ്പിക്കൽ അനുവദനീയമാണ്. സദ്യയിൽ പങ്കെടുക്കുന്നതിന് തടസ്സമായി ശരീഅത്ത് പരിഗണിച്ചിട്ടുള്ള സ്‌ത്രീ പുരുഷന്മാരുടെ ഇടകലരൽ തുടങ്ങിയ മറ്റ് കാര്യങ്ങളൊന്നും ഇല്ലെങ്കിൽ പങ്കെടുക്കാവുന്നതാണ്. അനുവദനീയമാണെങ്കിലും ഷറഈ നിയന്ത്രണങ്ങൾ പാലിക്കൽ നഷ്ടമായിരിക്കുന്ന ഇക്കാലത്ത് വധുവിൻറെ ആൾക്കാർ നടത്തുന്ന സൽക്കാരം അവസാനിപ്പിക്കേണ്ടതാണ്.

والله أعلم بالصواب
Written by: Al Usthad Ilyas Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi