Darul Ifta Kauzariyya

Debit card, credit card & EMI കാർഡ് പോലുള്ളവ നമ്മുടെ സ്ഥാപനത്തിൽ വെക്കാൻ പാടുണ്ടോ ?

Qu-Id: Q0490
Madhab: General/Other
Date: 01-01-1970
Question:
Debit card, credit card & EMI കാർഡ് പോലുള്ളവ നമ്മുടെ സ്ഥാപനത്തിൽ വെക്കാൻ പാടുണ്ടോ ?, നമ്മുടെ കടയിൽ ന്നിനും ഈ സ്കീം എടുക്കുന്നവർ തവണ മുടക്കുകയാണങ്കിൽ പലിശ വരുന്നതാണ്. ഇപ്രകാരം വരുന്നതിലൂടെ ഉണ്ടാകുന്ന പാപത്തിന് നാം പങ്കുകാർ ആകുമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

Debit Card, Credit Card, EMI Card പോലുള്ളവ സ്ഥാപനത്തിൽ വെക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഈ സ്കീം എടുക്കുന്ന വ്യക്തി തവണ തെറ്റിക്കുകയും അതിലൂടെ പലിശ ഉണ്ടാകുകയും ചെയ്താൽ  അതിന്റെ പാപം ആ Card ന്റെ ഉടമക്ക് തന്നെയായിരിക്കും.

والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari