Darul Ifta Kauzariyya
By Mufti Abdul Hakkim in General

Is waleema mandatory in nikah ?

Qu-Id: Q0110
Madhab: Hanafi
Date:
Question:

Is the Walima mandatory for the Nikah, considering financial circumstances?

  1. Walimah is it a mandatory thing for the groom if his financials don’t support him.
  2. If it is mandatory what is the maximum time after the nikah for the Walimah fest to be done?
  3. Can it be done with only few important members of the family?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മുലയൂട്ടൽ മുഖേന മുലപ്പാൽ നൽകുന്ന സ്ത്രീ കുടിക്കുന്ന കുട്ടിയുടെ ഉമ്മയും അവളുടെ ഭർത്താവ് (പാൽ ചുരത്താൻ കാരണക്കാരനായ ആൾ ) കുട്ടിയുടെ പിതാവും ആയിത്തീരുകയും അതിലൂടെ കുടുംബ ബന്ധം പോലുള്ള ബന്ധങ്ങൾ സ്ഥാപിതമാവുകയും അതുമായി ബന്ധപ്പെട്ട ചില ശറഈ നിയമങ്ങൾ നിലവിൽ വരികയും ചെയ്യും. ഉദാഹരണത്തിന്,  1) മുലപ്പാൽ നൽകുന്ന മാതാപിതാക്കളെ വിവാഹം കഴിക്കൽ കുട്ടിക്കും നേരെ തിരിച്ചും ഹറാമാണ്

2) ഒരു ഉമ്മയിൽനിന്നും പാൽ കുടിച്ച കുട്ടികൾ പരസ്പരം വിവാഹം ചെ യ്യലും ആ ഉമ്മയുടെ മറ്റു കുട്ടികളെ വിവാഹം കഴിക്കലും ഹറാമാണ്. മേൽ പറഞ്ഞതനുസരിച്ച് ശറഈ നിയമങ്ങൾ പാലിക്കുവാൻ മുലകുടി ബന്ധത്തിൽ ഏർപ്പെടുന്നവർ പരസ്പരം കൃത്യമായി അറിഞ്ഞിരിക്കൽ നിർബന്ധമാണ് ആണ്.

അല്ലെങ്കിൽ കുട്ടിക്ക് വിവാഹ പ്രായമാകുമ്പോൾ ഹറാമായ ബന്ധത്തിൽ വിവാഹം നടക്കുവാൻ സാധ്യതയുണ്ട്.

 

 ഇന്നത്തെ ബാങ്കുകൾ രണ്ട് രീതിയിലാണ് പാൽ ശേഖരിക്കുന്നത്.

1) പല സ്ത്രീകളുടെ പാൽ ഒരുമിച്ച് സ്റ്റോർ ചെയ്യുന്നു.

 2 ) ഓരോ സ്ത്രീയുടെയും പാൽ വെവ്വേറെ സൂക്ഷിക്കുന്നു.

 ഒന്നാമത്തെ രീതി അനുസരിച്ച് പല സ്ത്രീകളുടെ പാൽ ഒരുമിച്ചുകൂടുന്നതിനാൽ ഓരോ സ്ത്രീയും പാൽ കുടിക്കുന്ന കുട്ടിയുടെ ഉമ്മ ആകുന്നു

. ومخلوط بماء أو دواء أو لبن أخرى أو لبن شاة إذا غلب لبن المرأة وكذا إذا استويا) إجماعا لعدم الأولوية جوهرة، وعلق محمد الحرمة بالمرأتين مطلقا، قيل: وهو الأصح)رد المحتار(

 )قوله وعلق محمد إلخ) مقابل لما أفاده كلام المصنف من أنه لو كان لبن إحدى المرأتين غالبا تعلق التحريم به فقط، ولو استويا تعلق بهما (قوله مطلقا) أي تساويا أو غلب أحدهما لأن الجنس لا يغلب الجنس ح (قوله قيل وهو الأصح) قال في البحر: وهو رواية أبي حنيفة، قال في الغاية: وهو أظهر وأحوط، وفي شرح المجمع: قيل إنه الأصح. اهـ. وفي الشرنبلالية: ورجح بعض المشايخ قول محمد، وإليه مال صاحب الهداية لتأخيره دليل محمد كما في الفتح. اهـ. ح (قوله مطلقا) أي سواء كان غالبا أو مغلوبا عند الإمام )الدر المختار وحاشية ابن عابدين (رد المحتار) (3/ 212(

 എന്നാൽ ബാങ്കുകൾ ഈ സ്ത്രീകളുടെ പേരുവിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്താത്ത തിനാലും ധാരാളം ഉമ്മമാർ ഉണ്ടാകുന്നതിനാൽ എന്നാൽ ശ റ ഈ നിയമങ്ങൾ പാലിക്കുവാൻ പ്രയാസമായതിനാലും  ഈ രീതിയിൽ ശേഖരിച്ച പാൽ സ്വീകരിക്കൽ അനുവദനീയമല്ല.

രണ്ടാമത്തെ രീതി അനുസരിച്ച് പാൽ നൽകിയ സ്ത്രീയുടെ വിവരങ്ങൾ വ്യക്തമായും വിശ്വസ്തതയോ ടും ലഭിക്കുകയാണെങ്കിൽ ആ പാൽ സ്വീകരിക്കുന്നതിന് തടസ്സമാകില്ല. മറിച്ചാണെങ്കിൽ അനുവാദമില്ല..

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi