Darul Ifta Kauzariyya
By DARUL IFTA in General

Islamic Query Detail

Qu-Id: Q0025
Madhab: Shafii
Date:
Question:
നോമ്പുകാരൻ കണ്ണുനീർ കുടിച്ചാൽ നോമ്പ് മുറിയുമോ? മുറിയുമെങ്കിൽ അത് ഫർള് നോമ്പിലും സുന്നത്ത് നോമ്പിലും മുറിയുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
الجواب و بالله التوفيق ഹനഫീ മദ്ഹബ് പ്രകാരം പ്രസവം കഴിഞ്ഞതു മുതൽ 40 ദിവസം ആണ് പ്രസവ രക്തം, അതിനു ശേഷവും രക്തം നിൽക്കാത്ത പക്ഷം അതിനെ രോഗരക്തമായി പരിഗണിക്കും, ഇനി പ്രസവരക്തം നിന്നതിനു ശേഷം 15 ദിവസം കഴിഞ്ഞ ശേഷം രക്തം വീണ്ടും കണ്ടാൽ അത്‌ ആർത്തവ രക്തമായി പരിഗണിക്കും, ഇനി പുറപ്പെടുന്നത് 3 ദിവസത്തിൽ കുറവാണെങ്കിൽ രോഗരക്തമായി പരിഗണിക്കും
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi