Darul Ifta Kauzariyya

Islamic Query Detail

Qu-Id: Q0048
Madhab: Shafii
Date:
Question:
With humbly asking out of madhab (Q) .... I want the whole islamic politics pdf or whatever files that u can send me ......jazakallah khair

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഹദീസുകളിൽ ഇബ്രാഹീമീ സ്വലാത്തിൽ സയ്യിദിനാ എന്ന പദം സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്തതിനാൽ സയ്യിദിനാ എന്ന പദം ഒഴിവാക്കി ഹദീസുകളിൽ വന്ന പോലെ ചൊല്ലലാണ് ഏറ്റവും നല്ലതെങ്കിലും നബിതങ്ങളോടുള്ള മാര്യാദയുടെ പേരിൽ സയ്യിദിനാ എന്ന പദം ചേർത്ത് പറയുന്നതിനെ കർമശാസ്ത്ര പണ്ഡിതന്മാർ അനുവദിച്ചിട്ടുണ്ട്.

والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Al Usthad Abdul Samad Al Kauzari