Darul Ifta Kauzariyya

ATOMI KERALAയിൽ ജോലി ചെയ്യൽ എനിക്ക് അനുവദനീയം ആണോ? 

Qu-Id: Q0141
Madhab: General/Other
Date: 01-01-1970
Question:
കൗസരിയ്യയിലെ  മുഫ്‌തിമാരുടെ ഫത്‍വ വായിച്ച ശേഷം ഞാൻ RCM എന്ന MLM കമ്പനിയുടെ ജോലി ഉപേക്ഷിച്ചു. നിലവിൽ എനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കടം ഉണ്ട്. അതുകൊണ്ട് ഒരു ജോലി ചെയ്യൽ അനിവാര്യം ആണ്. ഈ സാഹചര്യത്തിൽ ആണ് എനിക്ക് ATOMI KERALA എന്ന കമ്പനിയിൽ നിന്ന് ജോലി വാഗ്‌ദാനം വന്നത്. ഈ കമ്പനിയുടെ ബിസിനസ് സ്കീം ഞാൻ താഴെ അയക്കുന്നു. https://www.youtube.com/watch?v=q_AT_sXe12E&feature=youtu.be ഈ കമ്പനിയിൽ മുകളിൽ പറഞ്ഞ സ്കീം പ്രകാരം ജോലി ചെയ്യൽ എനിക്ക് അനുവദനീയം ആണോ? 

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

താങ്കൾ അയച്ചുതന്ന സൈറ്റിലൂടെ  ഈ ബിസിനസിനെ പറ്റിയുള്ള  പൂർണമായ ധാരണയിലേക്ക് എത്തിച്ചേരാൻ കഴിയാത്തതിനാൽ ഈ ബിസിനസിനെ പറ്റിയുള്ള  വ്യക്തവും സമഗ്രവുമായ ഒരു വിവരണം  അറിയിക്കുന്നത് വരെ  ഈ വിഷയത്തിൽ ആധികാരികമായ തീരുമാനം നൽകാൻ സാധിക്കുന്നതല്ല.

والله أعلم بالصواب
Written by: Mufti Abdul Salam
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi