Darul Ifta Kauzariyya

പേർഷ്യൻ പൂച്ചകളെ വളർത്തലും വിൽക്കലും ഹലാൽആണോ?

Qu-Id: Q0260
Madhab: Shafii
Date: 01-01-1970
Question:
ഫാൻസി (പേർഷ്യൻ) പൂച്ചകളെ വളർത്താനും വിൽക്കാനും ഇസ്ലാമിൽ അനുവാദമുണ്ടോ? പൂച്ചകളുടെ രോമം നജസ് ആണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഫാൻസി പൂച്ചകളെ വിൽക്കലും വാങ്ങലും അനുവദനീയമാണ്.
പൂച്ചയിൽ നിന്നും കൊഴിഞ്ഞുവീണ രോമം നജസാണ്.

والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi