Darul Ifta Kauzariyya

പൂച്ചയെ വിൽക്കലും വാങ്ങലും ,ഹറാം ആണോ?

Qu-Id: Q0210
Madhab: Shafii
Date: 01-01-1970
Question:
പൂച്ചയെ വിൽക്കലും വാങ്ങലും,ഹറാം ആണോ? പക്ഷികളെ വിനോദത്തിനും കൂട്ടിൽ അടയ്ക്കാൻ അനുവാദം ഉണ്ടോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പൂച്ചയെ വിൽക്കലും വാങ്ങലും, പക്ഷികളെ കൂട്ടിൽ ഇട്ട് വളർത്തലും അനുവദനീയമാണ്. അവയെ നല്ല നിലയിൽ പരിപാലിക്കണമെന്ന് മാത്രം.

والله أعلم بالصواب
Written by: Mufti Mohammed Adil Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi