Darul Ifta Kauzariyya

Islamic Query Detail

Qu-Id: Q0082
Madhab: Shafii
Date:
Question:
Are forex funded accounts permissible? Funded accounts are where you pay a certain amount to purchase an account where if you meet a certain profit target, they will give you a live account for you to trade with. We can take payouts with profit split. Is it allowed in islam?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ശാഫി മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ആർത്തവകാരിയായ സ്ത്രീ ഖുർആൻ സ്പർശിക്കലും, പാരായണം ചെയ്യലും ഹറാമാണ്. 

قال رسول الله صلى الله عليه وسلم لا تقرإ الحائض ولا الجنب شيئا من القران  : رواه الترمذي

നബി തങ്ങൾ (സ) അരുളി :  ആർത്തവകാരിയും വലിയ അശുദ്ധിയുള്ളവരും ഖുർആനിൽ നിന്നും അല്പം പോലും പാരായണം ചെയ്യരുത്.

قال رسول اللّٰه  صلى الله عليه وسلم لا يمس القرآن الا طاهر

റസൂലുല്ലാഹി (സ) അരുളി : ശുദ്ധി ഇല്ലാത്തവർ ഖുർആൻ സ്പർശിക്കരുത്.

ആർത്തവകാരി ശബ്ദം വെളിയിൽ വരുന്ന രീതിയിൽ ഖുർആൻ പാരായണം ചെയ്യലാണ് നിഷിദ്ധമായിട്ടുള്ളത്.  എന്നാൽ അവൾ ഖുർആനിലേക്ക് നോക്കിയിരിക്കുന്നതിനോ, മനസ്സിൽ ഓർമ്മിക്കുന്നതിനോ,  ശബ്ദം വെളിയിൽ വരാത്ത രീതിയിൽ ചുണ്ടുകൾ അനക്കുന്നതിനോ, ഖുർആനിലെ ദുആ ദിക്‌റുകൾ ദുആയുടെയും ദിക്‌റിൻറെയും നിയ്യത്തിൽ  ഖുർആനെന്ന ഉദ്ദേശ്യം ഇല്ലാതെ  ഉച്ചരിക്കന്നതിനോ  വിരോധമില്ല. 

لمن به حدث اكبر اجراء القرآن علي قلبه ونظر في المصحف وقراءة ما نسخت تلاوته وتحريك لسانه وهمسه بحيث لا يسمع نفسه لانها ليست بقراءة القرآن
(مخني المحتاج 1/241)  النجم الوهاج 1/384) (الفقه المنهجي 1/384) (حاشية الشرواني)

والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi