Darul Ifta Kauzariyya

മരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ചെയ്യുന്ന നന്മകൾ അതിൽ പെടുമോ?

Qu-Id: Q0421
Madhab: General/Other
Date: 01-01-1970
Question:
മരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ചെയ്യുന്ന നന്മകൾ അതിൽ പെടുമോ?(ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരൊഴികെ )ബാക്കിയുള്ള ആളുകൾ ഓതുന്ന ഖുർആൻ ദിക്ർ മുതലായവ ഖബറിൽ പ്രയോജനം ചെയ്യുമോ.. അയാളുടെ നന്മ വർധിപ്പിക്കുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മരണശേഷം മറ്റുള്ളവർ നമുക്ക് വേണ്ടി ഓതുന്ന ഖുർആൻ ദിക്ർ മുതലായ അമലുകളുടെ പ്രതിഫലം ഖബറിൽ നമുക്ക് പ്രയോജനം ചെയ്യുന്നതാണ്.

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi