Islamic Query Detail
Question:
ഒരാൾ വില്പനക്കായി കുറച്ചു ഉൽപ്പന്നങ്ങൾ കടമായി വാങ്ങി. സക്കാത്തിന്റെ സ്റ്റോക്ക് എടുക്കുമ്പോൾ ആ ഉൽപ്പന്നങ്ങളും സക്കാത്തിൽ ഉൾപ്പെടുത്തണോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
"ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം വടിച്ചു കഴിക്കുകയാണെങ്കിൽ ആ പാത്രം ആ വ്യക്തിക്കു വേണ്ടി പാപമോചനത്തിനായി ദുആ ചെയ്യും" എന്ന ഹദീസ് തിർമിദി റിപ്പോർട്ട് ചെയ്യുന്ന സ്വഹീഹായ ഹദീസാണ്. ആയതിനാൽ പാത്രം വടിച്ച്കഴിക്കുന്നതുമായി ബന്ധപ്പെട്ട ഈ മഹത്വം ആധികാരികം ആണ്. ഇത് തന്നെയാണ് ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിട്ടുള്ള മഹത്വവും.
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
IFTA-20260629-0002
വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?
Related Question
Q0010
Digital gold invest അഥവാ phonepay, google pay എന്നിവയി...
Related Question
Q0013
തഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ...
Related Question
Q0014
തോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണ...
Related Question
Q0015
السلام عليكم മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോ...
Related Question
Categories