Darul Ifta Kauzariyya

Islamic Query Detail

Qu-Id: Q0099
Madhab: Hanafi
Date:
Question:
ഹാൻസ് വെച്ചാൽ നോമ്പ് മുറിയുമോ? കാരണം അത് അകത്തേത് പോകുന്നില്ലല്ലോ? ഇതിൻ്റെ വിധി എന്താണ്

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح


രാജ്യത്തിൻറെ നിർബന്ധ നിയമമനുസരിച്ച് പിന്തിപ്പിക്കൽ അനിവാര്യമായി വരുന്ന പോസ്റ്റ് മാർട്ടം പോലുള്ള കാരണങ്ങൾ ഇല്ലാത്തപ്പോൾ എത്രയും പെട്ടെന്ന് ഖബറടക്കാൻ പരിശ്രമിക്കേണ്ടതാണ്. ഏതെങ്കിലും ബന്ധുവിന് വേണ്ടി കബറടക്കം പിന്തിരിപ്പിക്കാതിരിക്കലാണ് ഉത്തമം .ജഡം ജീർണത യിലേക്ക് എത്തുന്ന വിധം പിന്തിപ്പിക്കൽ നിഷിദ്ധമാണ് 

 

والله أعلم بالصواب
Written by: Al Usthad Ilyas Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi