Darul Ifta Kauzariyya

ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ പണം നൽകാമോ?

Qu-Id: Q0627
Madhab: Shafii
Date: 30-01-2024
Question:
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് യാത്രക്കാരൻ എന്ന പരിഗണനയിൽ സക്കാത്തിന്റെ പണം നൽകാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

(إعانة الطالبين

ഉംറക്ക് പോകുന്ന വ്യക്തി ആവശ്യക്കാരൻ ആണെങ്കിൽ യാത്രക്കാരൻ എന്ന് പരിഗണിച്ച്‌ സക്കാത്തിന്റെ പണം നൽകാവുന്നതാണ്.
والله أعلم بالصواب

بن السبيل : وهو مسافر مجتاز ببلد الزكاة، أو منشئ سفر مباح منها، ولو لنزهة، أو كان كسوبا بخلاف المسافر لمعصية إلا إن تاب،
(إعانة الطالبين (Vol: ٢, Pg: ٣٠٣)
والله أعلم بالصواب
Written by: Mufti Muhammed Aslam Al Kauzari
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari