Darul Ifta Kauzariyya

നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ

Qu-Id: Q0639
Madhab: Shafii
Date: 07-05-2024
Question:
ഫർളായ നമസ്ക്കാരത്തിൽ നമസ്ക്കാരത്തിൽ ഖുർആൻ നോക്കി ഓതാൻ പാടുണ്ടോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ശാഫി മദ്ഹബനുസരിച്ച് നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതൽ അനുവദനീയമാണ്.

١-لو قرأ القرآن من المصحف لم تبطل صلاته سواء كان يحفظه أم لا. بل يجب عليه ذلك اذا لم يحفظ الفاتحة. ولو قلب أوراقه أحيانا في صلاته لم تبطل.
المجموع: (Vol: 4, Pg: 95)
والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari