വീട് പണിയിൽ വാസ്തു നിയമം തേടലും സ്ഥാനം നോക്കലും
Question:
വീട് വെക്കുമ്പോൾ വാസ്തു നിയമം നോക്കി സ്ഥലം തീരുമാനിക്കുന്നതിന് ഇസ്ലാമിൽ വല്ല അടിസ്ഥാനവും ഉണ്ടോ?
കേരളക്കരയിൽ ഇത് വ്യാപകമാണ്. ഉണ്ടാക്കിയ ബാത്രൂം പൊളിക്കാനും സ്ഥാനം മാറ്റാനും ഗോവണി മാറ്റി പണിയാനും ചിലർ പറയുന്നു. ഇസ്ലാമിന്റെ ലേബലിൽ പറയപ്പെടുന്ന ഈ കാര്യങ്ങൾക്ക് ദീനുൽ ഇസ്ലാമുമായി വല്ല ബന്ധവും ഉണ്ടോ?
കേരളക്കരയിൽ ഇത് വ്യാപകമാണ്. ഉണ്ടാക്കിയ ബാത്രൂം പൊളിക്കാനും സ്ഥാനം മാറ്റാനും ഗോവണി മാറ്റി പണിയാനും ചിലർ പറയുന്നു. ഇസ്ലാമിന്റെ ലേബലിൽ പറയപ്പെടുന്ന ഈ കാര്യങ്ങൾക്ക് ദീനുൽ ഇസ്ലാമുമായി വല്ല ബന്ധവും ഉണ്ടോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
വീട് വെക്കുമ്പോൾ വാസ്തു നിയമം നോക്കി സ്ഥലം നിശ്ചയിക്കുക ഉണ്ടാക്കിയ ബാത്രൂം പൊളിക്കുക സ്ഥാനം മാറ്റുക ഗോവണി മാറ്റി പണിയുക തുടങ്ങിയ ഒന്നിനും ദീനുൽ ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ല ഇതുപോലുള്ള എല്ലാവിധ അനിസ്ലാമിക ആചാരങ്ങളും മറ്റു സംസ്കാരങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് കടന്നുവന്നത് ആണ് ഇസ്ലാമിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല നബി തങ്ങളിൽ നിന്നോ സ്വഹാബത്തിൽ നിന്നോ സ്വാലിഹീങ്ങളിൽ നിന്നോ ഇതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല ഇത്തരം അന്ധവിശ്വാസങ്ങൾ ഒരു മുസ്ലിമിന് ഉണ്ടായാൽ അത് അവൻറെ ഈമാനിനെ തന്നെ ബാധിക്കുന്നതാണ് അതിനാൽ ഒരു മുസ്ലിം തൻറെ വീട് നിർമ്മാണ സമയത്ത് ഈ രീതിയിൽ സ്ഥാനം നിർണയിക്കുന്ന വരെയോ ആശ്രയിക്കാൻ പാടില്ല
والله أعلم بالصواب
Written by: Noufal
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0550
സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്...
Related Question
Q0546
സ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീ...
Related Question
Q0477
തലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്ക...
Related Question
Q0305
ഹിജാമ
Related Question
Q0421
മരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ച...
Related Question
Categories