Darul Ifta Kauzariyya

ജന്മദിനാഘോഷംഎന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

Qu-Id: Q0182
Madhab: Shafii
Date: 01-01-1970
Question:
ഒരു മുസ്ലിം മകന്റെ ജന്മദിനത്തിന് വീട്ടിലേക്കു ക്ഷണിച്ചാൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഇസ്ലാമിക സംസ്കാരത്തിനും ശരീഅത്തിൻറെ നിയമങ്ങൾക്കും എതിരാകാത്ത രൂപത്തിൽ നടത്തപ്പെടുന്ന ഭക്ഷണമാണ് സ്വീകരിക്കൽ നിർബന്ധം. ജന്മദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആഘോഷമല്ല, അത് അനിസ്‌ലാമിക സംസ്കാരത്തിൽ നിന്ന് കടമെടുക്കപ്പെട്ടതാണ്. അത്തരം സംസ്കാരങ്ങൾ വർജ്ജിക്കപ്പെടേണ്ടതാണ്. ഈഅടിസ്ഥാനത്തിൽ ജന്മദിനാഘോഷത്തിന് ഭക്ഷണം ലഭിച്ചാൽ നിരസിക്കലാണ് വേണ്ടത്.

والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi