Darul Ifta Kauzariyya

നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതാമോ ?

Qu-Id: Q0304
Madhab: Shafii
Date: 01-01-1970
Question:
നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതുന്നതിന്റെ വിധി എന്ത്???

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ശാഫി മദ്ഹബനുസരിച്ച് നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതൽ അനുവദനീയമാണ്.

والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Mufti Mohammed Adil Al Kauzari
Published by: Mufti Mohammed Adil Al Kauzari