Darul Ifta Kauzariyya

പള്ളികളിലെ പഴയ ഖബറിന് മുകളിൽ മസ്ജിദ് പണിയാമോ?

Qu-Id: Q0485
Madhab: Hanafi
Date: 01-01-1970
Question:
സൗകര്യം വർധിപ്പിക്കാൻ മുൻകാല ഖബറുകൾക്ക് മുകളിലേക്ക് മസ്ജിദ് നീട്ടാൻ സാധിക്കുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മുൻകാല ഖബറുകളിലെ മയ്യിത്ത് പൂർണ്ണമായും മണ്ണായിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ ആ ഖബറുകളുടെ മുകളിലേക്ക് മസ്ജിദ് നീട്ടാവുന്നതാണ്.

والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari