Darul Ifta Kauzariyya

മുസാഫിറിന്സുന്നത്ത് നമസ്കാരം ഉണ്ടോ ?

Qu-Id: Q0344
Madhab: Shafii
Date: 01-01-1970
Question:
യാത്രക്കാരൻ (മുസാഫിർ) സുന്നത്ത് നമസ്കാരം നിർവഹിക്കേണ്ടത് ഉണ്ടോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

യാത്രക്കാരന് (മുസാഫിറിന്) സുന്നത്ത്. നമസ്‌കാരം ഉണ്ട്.

والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi