Darul Ifta Kauzariyya

പള്ളിയുടെ മുകളിൽ (ടറസിന്റെ) മുകളിൽ അലക്കുന്ന സ്ഥലം, കാന്റീൻ, കളിസ്ഥലം (ടറഫ് പോലെ) ഉപയോഗിക്കുന്നതിന്റെ വിധി എന്ത്

Qu-Id: Q0433
Madhab: Hanafi
Date: 01-01-1970
Question:
പള്ളിയുടെ മുകളിൽ (ടറസിന്റെ) മുകളിൽ അലക്കുന്ന സ്ഥലം, കാന്റീൻ, കളിസ്ഥലം (ടറഫ് പോലെ) ഉപയോഗിക്കുന്നതിന്റെ വിധി എന്ത്? ചില സ്ഥലങ്ങളിൽ താഴെ നിലയിൽ വാടകക്ക് ശട്ടറും, മുകളിലെ നില പള്ളിയും ആക്കി ഉപയോഗിക്കുന്നു. ഇതിൻ്റെ നിയമം എന്താണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പള്ളിയുടെ മുകളിലത്തെ നിലയിൽ പൊതുവായ അലക്കുന്ന സ്ഥലം ക്യാന്റീൻ turf പോലുള്ളവയ്ക്ക് വേണ്ടി ഉപയോഗിക്കാൻ അനുവാദമില്ല.
ആദ്യമേ പള്ളി പണിയുമ്പോൾ തന്നെ താഴത്തെ നിലയിൽ വാടകയ്ക്ക് ഷട്ടറും മുകളിലെ നില പള്ളിയും ആക്കി പണിയാവുന്നതാണ്.എന്നാൽ ഒരു പള്ളി പൊളിച്ചു പുതുക്കിപ്പണിയുമ്പോൾ താഴെ കടമുറിയായി പണിയുവാൻ അനുവാദമില്ല

والله أعلم بالصواب
Written by: Anwar Navas Kousari
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari