Darul Ifta Kauzariyya

നബി തങ്ങളുടെ മേൽ സലാത്ത്

Qu-Id: Q0020
Madhab: General/Other
Date: 01-01-1970
Question:
നബി തങ്ങളുടെ മേൽ സലാത്ത് ചൊല്ലിയാൽ അതിന്റെ പ്രതിഫലം ആർക്കും വീതിച്ച് കൊടുക്കില്ലാ എന്ന് ചില സംസാരങ്ങളിൽ കേട്ടിട്ടുണ്ട് , ഇത് പ്രാമാണികം ആണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഏറെ അന്യോഷണങ്ങൾക്കും പഠനങ്ങൾക്ക് ശേഷവും ചോദ്യത്തിൽ പ്രതിബാധിച്ച വിഷയത്തിൽ വിശ്വാസയോഗ്യം ആതികരികവും ആയ തെളിവുകൾ ലഭിച്ചില്ല.
والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi