Darul Ifta Kauzariyya

പല്ല് അടയ്ക്കുന്നതിനായി സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വുളു ശരിയാകുമോ ?

Qu-Id: Q0273
Madhab: Shafii
Date: 01-01-1970
Question:
പല്ല് അടയ്ക്കുന്നതിനായി സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ  അതോടൊപ്പം വുളു എടുക്കുന്നതിൻ്റെ നിയമം എന്താണ്? അതിരിക്കുന്നതിനോപ്പം വുളൂ ശരിയാകുമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പല്ലിൽ ക്യാപ്പ് ഇട്ടിട്ടുണ്ടെങ്കിൽ അതിരിക്കുന്നതിനോടൊപ്പം വുളൂഉം കുളിയും ശരിയാകുന്നതാണ്.

والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi