Darul Ifta Kauzariyya

കോറോണ വ്യാപിക്കുന്ന ഈ സമയത്ത് ജുമുഅ നിർബന്ധമാണോ?

Qu-Id: Q0212
Madhab: General/Other
Date: 01-01-1970
Question:
ഇപ്പോൾ ഈ കോവിഡ് സമയത്തു ജുമുഅ നമസ്കാരം നിർബന്ധം ആണോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

കോവിസ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ജുമുഅ നിർവഹിക്കാൻ സാധിക്കുമെങ്കിൽ ജുമുഅ നമസ്കരിക്കൽ നിർബന്ധമാണ് .
ഇനി ഒരുവന് അതിന് സാധ്യമാകുന്നില്ലെങ്കിൽ  അവന്റെ മേൽ  ജുമുഅ നമസ്കാരം നിർബന്ധമാവുകയില്ല. പകരം അവൻ ളുഹർ നമസ്കരിച്ചാൽ മതിയാകും.

والله أعلم بالصواب
Written by: Qasim
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim