Darul Ifta Kauzariyya

വഖഫ്ഭൂമിയിലെ കാർഷിക വരുമാനം നോമ്പ് തുറക്ക് ഉപയോഗിക്കാമോ ?

Qu-Id: Q0298
Madhab: Hanafi
Date: 01-01-1970
Question:
വഖഫ്ഭൂമിയിലെ കാർഷിക വരുമാനം നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വഖ്ഫ് ചെയ്ത വരുമാനത്തിന് സക്കാത്ത് (عشر)കൊടുക്കൽ നിർബന്ധമാണ്.കാരണം കാർഷിക വിളകൾക്ക് സക്കാത്ത് കൊടുക്കണമെന്നറിയിക്കുന്ന ഖുർആൻ ആയത്തും ഹദീസും വഖഫ് ഭൂമിയിൽ നിന്നുള്ള കാർഷിക വിളകളെയും ഉൾക്കൊള്ളിക്കുന്നു.
NB:വഖ്ഫ് സ്വത്തിലെ കാർഷികേതര വരുമാനങ്ങളിൽ സക്കാത്ത് ഇല്ല.   

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi