Darul Ifta Kauzariyya

യാത്രയിൽ വെച്ച് നമസ്കരിച്ചത് മടക്കനോ

Qu-Id: Q0337
Madhab: Shafii
Date: 01-01-1970
Question:
ളുഹറിൻ്റെ സമയത്തിൽ അസ്ർ ജംമ് ആക്കി നമസ്കരിച്ച വ്യക്തി അസർ ബാങ്ക് വിളിക്കുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ അസർ നമസ്കരിക്കേണ്ടതുണ്ടോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ളുഹറിന്റെ സമയത്ത് അസ്ർ ജംമ് ആക്കി നമസ്കരിച്ച വ്യക്തി അസ്ർ ബാങ്ക് വിളിക്കുന്നതിന്‌ മുമ്പ് നാട്ടിലെത്തിയാൽ അസ്ർ നമസ്കരിക്കേണ്ടതില്ല

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi