Darul Ifta Kauzariyya

ജംമ്മിൻ്റെ കിലോമിറ്റർ എത്ര?

Qu-Id: Q0334
Madhab: Shafii
Date: 01-01-1970
Question:
ജംമ്മിൻ്റെ കൃത്യമായാ കിലോമിറ്റർ എത്ര?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

81 കിലോമീറ്റർ ദൂരമുള്ള യാത്ര ആണെങ്കിൽ നമസ്കാരം ജംഅ് ആക്കാവുന്നതാണ്

والله أعلم بالصواب
Written by: Mufti Muhammed Salih Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi