Darul Ifta Kauzariyya

Pampers ധരിച്ച മൂത്രം ഒഴിച്ചിട്ടുണ്ടായിരുന്ന കുട്ടി സുജൂദിൻ്റെ സമയത്ത് തോളിൽ കയറി ഇരുന്നാൽ വിധി എന്താണ്?

Qu-Id: Q0540
Madhab: Shafii
Date: 09-05-2022
Question:
നമസ്കരിച്ചു കൊണ്ടിരുന്നപ്പോൾ Pampers ഇട്ട കുട്ടി സുജൂദിൻ്റെ സമയത്ത് തോളിൽ കയറി ഇരുന്നു. നമസ്കാരം കഴിഞ്ഞ് നോക്കിയപ്പോൾ കുട്ടി pampers ൽ മൂത്രം ഒഴിച്ചിട്ടുണ്ടായിരുന്നു, എങ്കിൽ ആ നമസ്കാരത്തിൻറെ വിധി എന്താണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നമസ്കരിച്ചപ്പോൾ pampers ഇട്ട കുട്ടി സുജൂദിൻ്റെ സമയത്ത് തോളിൽ കയറി ഇരിക്കുകയും നമസ്കാരം കഴിഞ്ഞ് കുട്ടി അതിൽ മൂത്രമൊഴിച്ചതായി കാണുകയും ചെയ്താൽ ആ നമസ്കാരം മടക്കി നിർവഹിക്കേണ്ടതാണ്.

ولو تنفذ منفذ الحيوانى الحي الطائر ونحوه فحمله في صحة صلاته وجهان أصحهما عند الامام الحرمين لا يصح وبه قطع المتولي وهو الأصح
المجموع وكما في إعانة الطالبين وكما في البيان (Vol: ٣, Pg: ١٥٣)
والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Mufti Sirajudheen Al Kauzari
Published by: Mufti Sirajudheen Al Kauzari