Darul Ifta Kauzariyya

ചാരിറ്റിക്ക് വേണ്ടി മാറ്റിവെച്ച പണത്തിൽ നിന്നും നമ്മുടെ ആവശ്യത്തിനായി തിരികെ എടുക്കാമോ

Qu-Id: Q0492
Madhab: Hanafi
Date: 01-01-1970
Question:
ചാരിറ്റിക്ക് വേണ്ടി മാറ്റിവെച്ച പണത്തിൽ നിന്നും നമ്മുടെ ആവശ്യത്തിനായി തിരികെ എടുക്കാമോ, നമ്മുടെ സ്ഥാപനത്തിൻ്റെ ലാഭം വിഹിതം ആകിയിരിക്കുന്നു.

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നന്മയായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാറ്റി വെച്ച സമ്പത്ത് നമ്മുടെ ഉടമസ്ഥതയിൽ നിന്നും നീങ്ങിപോകുന്നില്ല മറിച് ആ കാര്യങ്ങൾ ചെയ്യുമ്പോഴാണ് നമ്മുടെ ഉടമസ്ഥതയിൽ നിന്നും നീങ്ങുന്നത് ആയതിനാൽ ഇത് നമ്മുടെ സമ്പത്ത് തന്നെയാണ് നമ്മുടെ മറ്റു ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിന് തടസമില്ല.

والله أعلم بالصواب
Written by: Muhammed Husain | Student Darul Ifta
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari