Darul Ifta Kauzariyya

ട്രെയിനിൽ വെച്ച് ഇരുന്ന് നമസ്കരിച്ച നമസ്കാരങ്ങൾ മടക്കണോ ?

Qu-Id: Q0342
Madhab: Shafii
Date: 01-01-1970
Question:
ട്രെയിനിൽ വെച്ച് ഇരുന്ന് നമസ്കരിച്ച നമസ്കാരങ്ങൾ പിന്നെ മാറ്റി നിസ്കരിക്കൽ നിർബന്ധം ഉണ്ടോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഫർള് നമസ്കരിക്കുന്ന വ്യക്തി മുഴുവൻ ശർത്തുകളും ഗൗനിച്ച് നിന്ന് നമസ്കരിക്കവെ  ട്രെയിനിലെ ശക്തമായ കുലുക്കത്തിന്റെ പേരിൽ ട്രെയിനിൽ നിലത്തിരുന്ന് നമസ്കരിച്ചാൽ വ്യക്തമായ കാരണമുള്ളതിന്റെ പേരിൽ ആ നമസ്കാരം മടക്കി നമസ്കരിക്കേണ്ടതില്ല ഇനി ഒരു കാരണവുമില്ലാതെ ഫർള് നമസ്കാരം ട്രെയിനിൽ ഇരുന്നു നമസ്കരിക്കുകയോ സീറ്റിൽ ഇരുന്ന് നമസ്കരിക്കുകയോ ചെയ്താൽ ആ നമസ്കാരം മടക്കി നമസ്കരിക്കേണ്ടതാണ്

 സുന്നത്ത് നമസ്കാരങ്ങൾ ഇരുന്നു നമസ്കരിച്ചാൽ മടക്കി നമസ്കരിക്കേണ്ടതില്ല

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari