Darul Ifta Kauzariyya

നാല് ദിവസം വരെ ജംഉം കസ്റും ചെയ്യുന്ന മസ്അല എപ്പോഴാണ്?

Qu-Id: Q0350
Madhab: Shafii
Date: 01-01-1970
Question:
നാല് ദിവസം വരെ തുടർച്ചയായി ജംഉം കസ്റും ചെയ്യുന്ന യാത്രയുടെ രൂപം എങ്ങിനെയാണ് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നാല് ദിവസത്തിനുള്ളിൽ തന്റെ ആവശ്യം പൂർത്തിയാക്കി മടങ്ങാം എന്ന് പ്രതീക്ഷിച്ച് ഒരു നാട്ടിൽ എത്തിയ വ്യക്തിക്ക് 4 ദിവസം വരെ ജംഉം ഖസ്റും ചെയ്യാവുന്നതാണ്.

والله أعلم بالصواب
Written by: Mufti Mohammed Adil Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi