Darul Ifta Kauzariyya

നാട്ടിൽ നിന്ന് തന്നെ ജംആക്കി യാത്ര തുടങ്ങാൻ പറ്റുമോ?

Qu-Id: Q0335
Madhab: Shafii
Date: 01-01-1970
Question:
ബസ് സ്റ്റാൻ്റ്, റെയിവേ സ്റ്റേഷൻ ഉള്ള സ്ഥലത്ത് താമസിക്കുന്ന വ്യക്തി നാട്ടിൽ നിന്ന് തന്നെ ജംആക്കി യാത്ര തുടങ്ങാൻ പറ്റുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സ്വന്തം നാടിന്റെ അതിർത്ഥി വിട്ട് കടക്കുകയോ ജനവാസകേന്ദ്രം കടന്ന് പോവുകയോ ചെയ്താലേ ജംഉം ഖസറും ചെയ്യാൻ പറ്റുകയുള്ളൂ.

والله أعلم بالصواب
Written by: Mufti Mohammed Adil Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi