Darul Ifta Kauzariyya

ളുഹാ നമസ്കാരം ജമാഅത്തായി, ഉറക്കെ ഓതി നിർവഹിക്കാൻ പാടുണ്ടോ ?

Qu-Id: Q0547
Madhab: Hanafi
Date: 24-07-2022
Question:
ഹിഫ്‌സ് പഠിക്കുന്ന കുട്ടികൾക്ക് ഇമാമത്ത് പരിശീലനത്തിന് വേണ്ടി ളുഹാ നമസ്കാരം ജമാഅത്ത് ആയി ഖുർആൻ ഉച്ചത്തിൽ പാരായണം ചെയ്തുകൊണ്ട് നമസ്കരിക്കാൻ അനുവാദം ഉണ്ടോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ളുഹാ നമസ്കാരത്തിൽ ഖുർആൻ ഉച്ചത്തിൽ പാരായണം ചെയ്ത് കൊണ്ട് ജമാഅത്തായി നമസ്കരിക്കാൻ അനുവാദമില്ല മറിച്ച് തഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ രണ്ടു പേരെ വരെ പുറകിൽ നിർത്തി ഖുർആൻ ഉച്ചത്തിൽ പാരായണം ചെയ്ത് നമസ്കരിക്കാവുന്നതാണ്.
الفتاوي التاتارخانية (Vol: ٢, Pg: ٢٩٢)
بدائع الصنائع (Vol: ١, Pg: ٣٩٦)
الفتاوي الهندية (Vol: ١, Pg: ١٣٩)
والله أعلم بالصواب
Written by: Muhammed Suhail | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi